
മരുഭൂമിയിൽ മുരിങ്ങ പൂത്തുലഞ്ഞു; സൗദിയിൽ വൻ വാണിജ്യവിജയം
മരുഭൂമിയുടെ വരണ്ട കാലാവസ്ഥയെയും ജലക്ഷാമത്തെയും അതിജീവിച്ച് സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി വൻ വാണിജ്യ വിജയത്തിലേക്ക്. കുറഞ്ഞ ജല ഉപഭോഗവും വേഗത്തിലുള്ള വളർച്ചയും ഉയർന്ന സാമ്പത്തിക മൂല്യവുമാണ് മുരിങ്ങയെ വരണ്ട പ്രദേശങ്ങളിലെ മികച്ച വാണിജ്യവിളയാക്കുന്നത്. ഹാഇൽ











