
ജപ്പാനല്ലിത്, കേരളമാണ്’; കാസർകോട് റെയിൽവേ സ്റ്റേഷന്‍റെ വൃത്തിയിൽ അമ്പരന്ന് പഞ്ചാബി
പഞ്ചാബി ട്രാവൽ വ്ലോഗർ അന്മോൽ സന്ധു കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തിയും യാത്രക്കാർക്കുള്ള സൗകര്യങ്ങളും പ്രശംസിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ഇത് ജപ്പാനല്ല, കേരളമാണ്’ എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യയിൽ ഇത്രയും വൃത്തിയും












