KND-LOGO (1)

കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ‘കേരള’ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിക്കും

India

ഹോട്ടലുകൾക്കും ഫാർമസികൾക്കും മുന്നിൽ ക്യുആർ കോഡ്; പരാതികൾ ഇനി നിമിഷങ്ങൾക്കകം, രാജ്യത്ത് ആദ്യം കർണാടകയിൽ

ബെംഗളൂരു: ഹോട്ടലുകളിലും ഫാർമസികളിലും ഭക്ഷണ-ഔഷധ സുരക്ഷാ വീഴ്ചകൾക്കെതിരെ തൽസമയം പരാതി നൽകാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗവും സെന്റർ ഫോർ ഇ-ഗവേണൻസും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്.സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ,

Kerala

നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിത്തം

നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിത്തം ഉണ്ടായത് കഫറ്റീരിയയിലെ പുകക്കുഴലിൽനിന്ന് ഉയർന്ന തീപ്പൊരി സമീപത്തെ മരത്തിലേക്ക് പടർന്നതിനെ തുടർന്നാണ്. മരം കത്തുന്നത് ജീവനക്കാർ തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് തീ മരത്തിൽനിന്ന് ഹോട്ടൽ കെട്ടിടത്തിലേക്ക് പടരുന്നത്

India

കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആയി ഉയർത്തി.

ഓണക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് ബെംഗളൂരു–കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആയി ഉയർത്തി. ഇതോടെ ട്രെയിനിന്റെ സീറ്റിംഗ് ശേഷി ഇരട്ടിയാകും. കൂടാതെ, ഓണം തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന്

India

ഇന്ത്യയിൽ എൽപിജി കരുതൽ ശേഖരം വർദ്ധിപ്പിക്കാൻ മന്ത്രാലയം:

പെട്രോളിയം മന്ത്രാലയം രാജ്യത്ത് എൽപിജി കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ റിഫൈനറികൾക്കും അപ്‌സ്ട്രീം കമ്പനികൾക്കുമായി ആദ്യമായി പ്രത്യേക ഉത്പാദന ലക്ഷ്യങ്ങൾ നിശ്ചയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇറക്കുമതിയിലുണ്ടാകുന്ന ആശ്രിതത്വം ഒഴിവാക്കാനും സുരക്ഷിതമായ ആഭ്യന്തര വിതരണം

India

ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു

യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ നിരവധി പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. ജൂൺ 22 മുതൽ 30

India

അഞ്ചുവയസുകാരന്റെ ‘ജന ഗണ മന’ വൈറൽ; 30 മില്യൺ വ്യൂസ്

നാഗാലാൻഡിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അഞ്ചുവയസുകാരൻ വാങ്‌നോ യാറ്റോ ദേശീയഗാനം ആലപിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിറഞ്ഞ സദസ്സിന് മുന്നിൽ യാതൊരു ഭയവുമില്ലാതെ ‘ജന ഗണ മന’ ആലപിക്കുന്ന കുഞ്ഞിന്റെ ആത്മവിശ്വാസവും നിഷ്കളങ്കതയും നെറ്റിസൺസിന്റെ ഹൃദയം കീഴടക്കി.

Latest Post
Categories

Subscribe our newsletter

Get the week’s top stories straight to you with just one click.

Create a new perspective on life

Your Ads Here (1260 x 240 area)