മുട്ട – 2 എണ്ണം
ബ്രെഡ് – 2സ്ലൈസ്
ചിക്കൻ പുഴുങ്ങി പൊടിച്ചത് – ഒരു കപ്പ്
ഉരുളക്കിഴങ്ങ് _ രണ്ട് പുഴുങ്ങയി പൊടിച്ചത്
കാപ്സികം – രണ്ടു സ്പൂൺ പൊടിയായി അരിഞ്ഞത്
ഉപ്പ് _ പാകത്തിന്
മല്ലിയില – പൊടിയായി അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ നാരങ്ങനീർ , കോൺഫ്ളർ – രണ്ടു വലിയ സ്പൂൺ
റൊട്ടിപൊടി – ഒരു കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം : മുട്ട അടിച്ചുപതപ്പിച്ചു വയ്ക്കുക ,. രണ്ടു സ്ലൈസ് ബ്രെഡ് അരകൈപ്പ് വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞു മാറ്റി വയ്ക്കുക. ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് മുതൽ നാരങ്ങാ നീര് വരെയുള്ള ചേരുവകൾ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് വെള്ളം കളഞ്ഞ ബ്രഡ്ഡും കോൺഫ്ളവറും ചേർത്ത് യോജിപ്പിക്കുക. മിശ്രിതം ചെറിയ ഉരുളകളുണ്ടാക്കി ഓരോന്നും കൈയിൽ വച്ചു പരത്തി റോൾ ആകൃതിയിലാക്കി മുട്ട അടിച്ചതിലും റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കാം .
പ്പൊടിയിലും



