ചേന 500gm (കനം കുറഞ്ഞു നീളത്തിൽ അരിഞ്ഞത് മഞ്ഞൾപൊടി, ചെറിയ സ്പൂൺ ഉപ്പ്, ആവശ്യത്തിന് എണ്ണ പാചകം ചെയ്യുന്ന വിതം :അരിഞ്ഞ ചേന വെള്ളത്തിൽ ഇട്ട് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് അരമണിക്കൂർ വയ്ക്കുക. ചേനയിലെ വെള്ളം മാറ്റി ഉണങ്ങനായി വയ്ക്കുക.എണ്ണ തിളപ്പിച്ച് ചേനയിട്ട് വരുത്തുകോരുക.വറുത്തെടുത്ത ചേനയിൽ ഒരു നുള്ള് ഉപ്പ് ,ഒരു നുള്ള് മുളകുപൊടി , മിക്സ് ചെയ്‌തു കഴിക്കാം,



