KND-LOGO (1)

Category: Kerala

India

എസ്.ഐ.ആർ. നോട്ടീസ്: തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.എസ്. സന്ധു ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പട്ടികയിൽ

ഡൽഹിയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയുടെ ഭാഗമായി നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.എസ്. സന്ധു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി, സെബി ചെയർമാൻ

India

സംരംഭകർക്ക് ആദ്യ ‘Women Startup Cell’

കേരളത്തിലെ 8,000ത്തിലധികം സ്റ്റാർട്ടപ്പുകളിൽ വനിതാ സ്റ്റാർട്ടപ്പുകളുടെ എണ്ണം കുറവായ സാഹചര്യത്തിൽ വനിതാ സംരംഭകരെ സാങ്കേതിക സംരംഭകത്വത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംസ്ഥാനത്ത് ആദ്യമായി ‘വുമൺ സ്റ്റാർട്ടപ്പ് സെൽ’ ആരംഭിക്കുന്നു. മാർഗനിർദേശം,

Kerala

തിരുവനന്തപുരം മെട്രോ: 27 സ്റ്റേഷനുകൾ, 31 കിലോമീറ്റർ പാത;

തിരുവനന്തപുരം മെട്രോ: 27 സ്റ്റേഷനുകൾ, 31 കിലോമീറ്റർ പാത; ആനയറയിലും പാപ്പനംകോടും മൊബിലിറ്റി ഹബ്ബുകൾതിരുവനന്തപുരം മെട്രോയുടെ ഒന്നാം ഘട്ടത്തിനായുള്ള വിശദമായ പദ്ധതി രേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31

India

കൊച്ചിയിലേക്കുള്ള ദൂരം കുറയും; ചേർത്തലയുടെ ഭൂമിവിലയിലും വികസനത്തിലും കുതിപ്പിന് സാധ്യത

ചേർത്തലയുടെ വികസനത്തിന് ദേശീയപാത 66 നൽകുന്ന പുതിയ വേഗംകൊച്ചിയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാനാകുന്നതോടെ ചേർത്തലയുടെ സാമ്പത്തികവും വാണിജ്യപരവുമായ പ്രാധാന്യം ഉയരാനാണ് സാധ്യത. അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ യാഥാർഥ്യമാകുന്നതോടെ നിലവിലെ യാത്രാതടസങ്ങൾ കുറയുകയും കൊച്ചി–ചേർത്തല യാത്ര

Kerala

നാമനിർദേശ പത്രികയിലെ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണം; റിയാസും വീണാ വിജയനും ഒക്ടോബർ 15ന് കോടതിയിൽ

തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ ബേപ്പൂർ എം.എൽ.എയും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണാ വിജയനോടും ഒക്ടോബർ 15ന് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്

India

‘രാഹുലിന് ട്രെയിനിങ് വേണ്ടിവരും’; വീണ്ടും ഫിറ്റ്നസ് ചലഞ്ചുമായി റിജിജു

കിരൺ റിജിജു വീണ്ടും രാഹുൽ ഗാന്ധിയെ ഫിറ്റ്നസ് ചലഞ്ച് ചെയ്തു. അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന പുഴയിൽ നീന്തുന്ന വീഡിയോ പങ്കുവെച്ചാണ് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങളിൽ രാഹുൽ ഗാന്ധിക്ക് പരിശീലനം വേണ്ടിവന്നേക്കാമെന്നും തനിക്ക്

Kerala

ഇനി വിജയ്​ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു

നടന്‍ ദേവന്‍ വിജയ്​യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ദിവങ്ങള്‍ക്കുള്ളിലാണ് ദേവന്‍ ടിവികെയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ്

Kerala

മൂവാറ്റുപുഴയ്ക്കും മലപ്പുറത്തിനും പുതിയ ജില്ല വേണം; ആവശ്യം ശക്തമാക്കി നവാസ്

മൂവാറ്റുപുഴയും മലപ്പുറവും പുതിയ ജില്ലകളാക്കണമെന്ന ആവശ്യം ശക്തമാക്കി താനൂർ എംഎൽഎ നവാസ്. 2011 സെൻസസ് പ്രകാരം 32 ലക്ഷം ജനസംഖ്യയും 3,068 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമുള്ള എറണാകുളത്തിന് ഭരണസൗകര്യവും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉറപ്പാക്കാൻ

India

സി.ബി.എസ്.ഇ ത്രിഭാഷാ നയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ

ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ത്രിഭാഷാ നയം നടപ്പാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. ആറാം ക്ലാസ് വിദ്യാർഥികൾക്ക് പുതിയ ഭാഷാ ക്രമീകരണം നടപ്പാക്കുന്നതിന് ഒരു വർഷത്തെ ഇളവ് നൽകുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.നിലവിൽ തിരഞ്ഞെടുത്ത ഭാഷകൾ

India

കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ‘കേരള’ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിക്കും

രണ്ടാം ഘട്ട ഭൂപരിഷ്കരണത്തിലൂടെ കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ‘കേരള’ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിക്കാനും വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ശക്തിപ്പെടുത്താനും

Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.

Create a new perspective on life

Your Ads Here (1260 x 240 area)