KND-LOGO (1)

Category: Local News

India

2025 സിവിൽ സർവീസ് ഫലത്തിൽ OBC ക്രീമിലെയർ വിധി ബാധകമോ? വ്യക്തത തേടി കേന്ദ്രം

ന്യൂഡൽഹി: ഒബിസി ക്രീമിലെയർ സംബന്ധിച്ച സുപ്രീംകോടതിയുടെ മാർച്ച് 11ലെ വിധി 2025ലെ സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ബാധകമാക്കണമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് വ്യക്തത തേടി. മാതാപിതാക്കളുടെ വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ പദവി

Local News

ഇറാനിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി; മൂല്യം 10,500 കോടി ഡോളർ

അമേരിക്കൻ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ ഇറാനിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഏകദേശം 10,500 കോടി ഡോളർ മൂല്യമുള്ള 7.5 ട്രില്യൺ ക്യുബിക് അടി വാതകശേഖരമാണ് കണ്ടെത്തിയതെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ

Kerala

മൂവാറ്റുപുഴയ്ക്കും മലപ്പുറത്തിനും പുതിയ ജില്ല വേണം; ആവശ്യം ശക്തമാക്കി നവാസ്

മൂവാറ്റുപുഴയും മലപ്പുറവും പുതിയ ജില്ലകളാക്കണമെന്ന ആവശ്യം ശക്തമാക്കി താനൂർ എംഎൽഎ നവാസ്. 2011 സെൻസസ് പ്രകാരം 32 ലക്ഷം ജനസംഖ്യയും 3,068 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമുള്ള എറണാകുളത്തിന് ഭരണസൗകര്യവും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉറപ്പാക്കാൻ

India

ഹോട്ടലുകൾക്കും ഫാർമസികൾക്കും മുന്നിൽ ക്യുആർ കോഡ്; പരാതികൾ ഇനി നിമിഷങ്ങൾക്കകം, രാജ്യത്ത് ആദ്യം കർണാടകയിൽ

ബെംഗളൂരു: ഹോട്ടലുകളിലും ഫാർമസികളിലും ഭക്ഷണ-ഔഷധ സുരക്ഷാ വീഴ്ചകൾക്കെതിരെ തൽസമയം പരാതി നൽകാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗവും സെന്റർ ഫോർ ഇ-ഗവേണൻസും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്.സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ,

Kerala

നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിത്തം

നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിത്തം ഉണ്ടായത് കഫറ്റീരിയയിലെ പുകക്കുഴലിൽനിന്ന് ഉയർന്ന തീപ്പൊരി സമീപത്തെ മരത്തിലേക്ക് പടർന്നതിനെ തുടർന്നാണ്. മരം കത്തുന്നത് ജീവനക്കാർ തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് തീ മരത്തിൽനിന്ന് ഹോട്ടൽ കെട്ടിടത്തിലേക്ക് പടരുന്നത്

Kerala

ആഗസ്റ്റ് 21ന് സ്കൂളുകളിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

ഓണാഘോഷ ദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി. ആഗസ്റ്റ് 21ന് നടക്കുന്ന സ്കൂൾ ഓണാഘോഷത്തിൽ കുട്ടികൾക്ക് തങ്ങളുടെ താത്പര്യപ്രകാരമുള്ള വസ്ത്രം ധരിച്ച് പങ്കെടുക്കാം. ഇത് സംബന്ധിച്ച നിർദ്ദേശം

Kerala

മനുഷ്യ–വന്യജീവി സംഘർഷം: കുരങ്ങിനെയും കാട്ടുപന്നിയെയും നിയന്ത്രിക്കാൻ പുതിയ നീക്കം

നാടൻ കുരങ്ങുകളെ വന്യജീവിസംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽനിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാനുള്ള പുതുക്കിയ പദ്ധതിനിർദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ സംസ്ഥാന വനംവകുപ്പ് തീരുമാനിച്ചു. കാട്ടുപന്നികളെ വന്യജീവിസംരക്ഷണ നിയമത്തിലെ സെക്‌ഷൻ 62 പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള പുതുക്കിയ

Kerala

‘കാശിക്ക് പോകുന്നു’; കത്തെഴുതി നാടുവിട്ട പ്ലസ്ടു വിദ്യാർഥിക്കായി അന്വേഷണം ഊർജിതം

പാനൂർ: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താനുള്ള അന്വേഷണം ചൊക്ലി പൊലീസ് ഊർജിതമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ

India

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ അനുമതിയില്ലാത്തതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.ലഖ്‌നൗ

India

കശ്മീരിലെ ജലാവകാശം: ഒമർ അബ്ദുല്ലയുടെ വിമർശനം

ജമ്മു കശ്മീരിലെ നദികളിലെ വെള്ളത്തിൽ പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിലെ ജനങ്ങളോട് പാകിസ്ഥാൻ കാണിക്കുന്നുവെന്ന് പറയുന്ന സഹാനുഭൂതി ജലത്തിന്റെ കാര്യത്തിൽ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.സിന്ധു നദീജല

Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.

Create a new perspective on life

Your Ads Here (1260 x 240 area)