
India
ആഗോള പ്രതിസന്ധിയിൽ അരാജകത്വത്തിന് പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മോദി
ആഗോള പ്രതിസന്ധിക്കിടെ പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇറാൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സൃഷ്ടിച്ച പ്രതിസന്ധി രാജ്യം ഒറ്റക്കെട്ടായി നേരിടാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം പരിഭ്രാന്തി
