KND-LOGO (1)

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്, ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്, ഇവിടുത്തെ കാര്യം നോക്കണ്ട- സന്ദീപ് വചസ്പതി

ബിജെപി വിട്ട സന്ദീപ് വാര്യർ ഇനി ബിജെപിയിലെ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്ന് പരോക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിരന്തരം ബിജെപിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദീപിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: സ്വന്തം ആസനം നോക്കി ഓടിയവരോടാണ്. നിങ്ങൾ ഉപേക്ഷിച്ചു പോയ ലാവണത്തെ പറ്റി വലിയ ആശങ്ക ഇനി വേണ്ട. ഇവിടെ എങ്ങനെ ആയാൽ താങ്കൾക്കെന്താണ് കുഴപ്പം? ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്. കിട്ടുന്ന ആസനത്തിൽ ഇരിക്കുന്നതിന് മുൻപ് അതിന്റെ കാലിന് ഉറപ്പുണ്ടോ എന്നും നോക്കുക. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ തത്കാലം ആൾക്കാരുണ്ട്. അവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.