KND-LOGO (1)

പശ്ചിമ ബംഗാളിന്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാൻ മന്ത്രിസഭയുടെ അംഗീകാരം,

1947 ജൂൺ 20-ന് നടന്ന ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട ചരിത്രമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. അന്ന് അവിഭക്ത ബംഗാളിന്റെ പടിഞ്ഞാറൻ ഭാഗം ഇന്ത്യയുടെ ഭാഗമായും കിഴക്കൻ ഭാഗം പിന്നീട് കിഴക്കൻ പാകിസ്താനായും മാറി. ഈ ചരിത്രപരമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ പേര് മാറ്റേണ്ടത് ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.പുതിയ നിർദേശം അനുസരിച്ച് ഡിസംബർ 9-ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. നിയമസഭയുടെ അംഗീകാരം ലഭിച്ചാൽ കേന്ദ്ര സർക്കാരിന്റെയും പാർലമെന്റിന്റെയും തുടർനടപടികൾ ആവശ്യമാണ്. അതിനാൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും പശ്ചിമ ബംഗാളിന്റെ പേര് ഔദ്യോഗികമായി മാറിയിട്ടില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.