
വരാനിരിക്കുന്നത് കടുത്ത വരൾച്ച: 2014 മുതൽ ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്
2014 മെയ് മുതൽ ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞുതുടങ്ങിയെന്നും വരാനിരിക്കുന്നത് കടുത്ത വരൾച്ചയെന്നും മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്ന സാഹചര്യം ഇപ്പോഴും തുടരുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.നാസ-ജർമ്മൻ ഉപഗ്രഹങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ






