
1,943 കോടിയുടെ കരാർ; നാവികസേനയ്ക്ക് രണ്ട് എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ സമുദ്രനിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായി രണ്ട് എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ 30 മാസത്തേക്ക് ലീസിന് എടുക്കാൻ ഇന്ത്യ കരാറിൽ ഒപ്പുവച്ചു. ജനറൽ ആറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് കമ്പനിയുമായി ഏകദേശം 1,943












