
എം.എസ്.എം.ഇ മേഖലയിലെ സംരംഭങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷയും ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുകയാണ് MSMED (ഭേദഗതി) ബിൽ 2026 ലക്ഷ്യമിടുന്നത്.
തീർപ്പുണ്ടായിട്ടും പണം ലഭിക്കാത്ത സാഹചര്യത്തിൽ കുടിശ്ശിക തുക ലാൻഡ് റവന്യൂ കുടിശ്ശികയായി കണക്കാക്കി കളക്ടർമാർ വഴി ഈടാക്കാനും സാധിക്കും. എം.എസ്.എം.ഇകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ TReDS പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇൻവോയ്സ്








