KND-LOGO (1)

Latest News & Article

Day: September 2, 2026

Healthcare

വിശാഖപട്ടണത്ത് ₹2,000 കോടിയുടെ AIG ആശുപത്രി; 9,000 തൊഴിലവസരങ്ങൾ

വിശാഖപട്ടണത്ത് 1,000 കിടക്കകളുള്ള ഗ്രീൻഫീൽഡ് മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി നിർമ്മിക്കാൻ എ.ഐ.ജി ഹോസ്പിറ്റൽസ് ₹2,000 കോടി നിക്ഷേപിക്കുന്നു. ആന്ധ്രാപ്രദേശിലെ യെൻഡയിൽ ഒൻപത് ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി സമുച്ചയം ഒരുങ്ങുന്നത്.രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിനുള്ളിൽ

ഒഡീഷയിൽ വരുന്നു വമ്പൻ കപ്പൽ നിർമ്മാണ ഹബ്; നിക്ഷേപം ₹24,700 കോടി

കേന്ദ്രപാറയിൽ മഹാനദിയുടെ തീരത്ത്, പാരദ്വീപിന് സമീപം ₹24,700 കോടി ചെലവിൽ വൻകിട കപ്പൽ നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. നാഷണൽ ഷിപ്പ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് ഒഡീഷ

India

GDP വളർച്ച 7.8%; പ്രതീക്ഷകൾ മറികടന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള സാമ്പത്തിക വെല്ലുവിളികളും നിലനിൽക്കുന്നതിനിടെ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.8 ശതമാനമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 7 ശതമാനം വളർച്ചാ പ്രവചനത്തെയും

India

₹19,000 കോടി സമാഹരിച്ച് NIIF; ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ആദ്യ ഘട്ടം പൂർത്തിയായി

ന്യൂഡൽഹി: ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ ഫണ്ടായ (NIIF) രണ്ടാമത്തെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ആദ്യ ഘട്ട സമാഹരണം പൂർത്തിയായി. ₹19,000 കോടി (2 ബില്യൺ ഡോളർ)യാണ് ആദ്യ ഘട്ടത്തിൽ സമാഹരിച്ചത്. ₹30,000 കോടി ലക്ഷ്യമിട്ടിരിക്കുന്ന