
‘സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, കുടുംബം എന്ന കെട്ടുപാടിൽ കുടുങ്ങിപ്പോകുന്നു’
ടി.എസ്. ദീപയുടെ ‘ഓ ബിലാത്തീ… ഓമൽക്കിനാത്തീ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തെ ആസ്പദമാക്കി കൊച്ചിയിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് സ്ത്രീകളുടെ യാത്രയെക്കുറിച്ചുള്ള ശ്രദ്ധേയമായ അഭിപ്രായം അവർ പങ്കുവെച്ചത്. സ്ത്രീകൾക്ക് യാത്ര ചെയ്യാൻ താൽപര്യമില്ലാത്തതല്ലെന്നും, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും








