KND-LOGO (1)

Latest News & Article

Day: August 25, 2024

Kerala

ഗുജറാത്ത് മഴക്കെടുതി: സുരക്ഷ ശക്തം, ആളുകളെ മാറ്റിപാർപ്പിച്ചു

ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദക്ഷിണ ഗുജറാത്തിലെ വൽസാദ്, താപി, നവസാരി, സൂറത്ത്, നർമദ, പാഞ്ച് മഹൽ ജില്ലകളിൽ കനത്ത മഴ പെയ്തതായി പ്രദേശവാസികളുടെ സുരക്ഷ

Kerala

മുകേഷിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; എംഎല്‍എയെ വീട്ടില്‍ നിന്നും മാറ്റി പൊലീസ്

മീ ടു ആരോപണത്തിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന് പോലീസ് സംരക്ഷണം. പോലീസ് ഇടപെട്ട് മുകേഷിനെ വീട്ടില്‍ നിന്ന് മാറ്റി. എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മുകേഷ് എംഎല്‍എ

Kerala

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. അപസ്മാരം പിടിപെടുന്നത് പതിവായതോടെ, കുടുംബം സഹായത്തിനായി ഒരു പുരോഹിതനെ സമീപിച്ചു. ഇതിന് പിന്നാലെയാണ്

Kerala

ബാലരാമപുരത്ത് വെട്ടുകത്തിയടക്കമുള്ള ആയുധങ്ങളുമായി എത്തി, വാതിൽ പൊളിച്ച് കവർന്നത് ലക്ഷങ്ങൾ

ബാ​ല​രാ​മ​പു​രത്ത് ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ലെ​റെ രൂ​പ ക​വ​ർ​ന്നു ബാലരാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടാക്കൾ കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് മോഷണം

Entertainment

നടൻ സിദ്ധിഖിനെതിരെ പരാതി; പോക്സോ ചുമത്തണമെന്ന് ആവശ്യം, പരാതി ലഭിച്ചത് കൊച്ചി പൊലീസ് കമ്മീഷണർക്ക്

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സിദ്ദിഖിനെതിരെ പോലീസിൽ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി സിറ്റി കമ്മീഷണർക്ക് പരാതി നൽകിയത്. പോക്സോ ചുമത്തി കേസ് എടുക്കണം എന്നാവശ്യം. നടിയെ ആരോപണ വിധേയനായ സിദ്ദിഖ്

Kerala

‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്

ചലച്ചിത്ര അക്കാദമി പ്രസിഡൻ്റ് രഞ്ജിത്തും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന്

Kerala

കടുത്ത പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു

വിവാഹദിനത്തിൽ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 21കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഷഹാന ഫാത്തിമ മരിച്ചു. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകളാണ് മരിച്ച ഷഹാന. ഇക്കഴിഞ്ഞ

India

നഗരമധ്യത്തിലെ പരസ്യബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞു; തെളിവ് സഹിതം പരാതി, ദില്ലി പൊലീസ് കേസെടുത്തു

ദില്ലി: ദില്ലിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത വിവരം ദില്ലി പൊലീസ് സ്ഥിരീകരിച്ചതായി വാര്‍ത്താ

Kerala

നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്

നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ കുറ്റവാളിയാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് മാറ്റണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. നടൻ റിയാസ് ഖാനിൽ

Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബം​ഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത് രാജിവക്കണമെന്ന മുറവിളികൾ ശക്തമായിരുന്നു. സത്യം പുറത്ത് വരുമെന്ന് രഞ്ജിത്ത് രാജി സന്ദേശത്തിൽ പറയുന്നു. അൽപസമയത്തിന് മുൻപ്