KND-LOGO (1)

എമ്പുരാന്‍ ടീസര്‍ ലോഞ്ച് ഗംഭീരമാക്കി ടീം.

ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു കഴിഞ്ഞു. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന എല്ലാ എലമെന്റുകളും കോർത്തിണക്കിയുള്ള സിനിമയാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിൽ എങ്കും എമ്പുരാൻ തരം​ഗമാകുന്നതിനിടെ പാർട്ട് 3യുടെ സൂചനകൾ നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാൻ അവസാനിക്കുന്നത് പാർട്ട് 3 ഇല്ലെങ്കിൽ കഥ അവസാനിക്കില്ലെന്ന പോയിന്റിൽ ആണെന്നും അത് സംഭവിക്കട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു. താൻ സിനിമ ചെയ്യാൻ കാരണം മുരളി ​ഗോപിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. “ഒരു സിനിമയിൽ പറഞ്ഞ് തീർക്കാൻ പറ്റിയ കഥയല്ല ലൂസിഫർ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രേക്ഷകരോടാണ് അടുത്ത നന്ദി പറയേണ്ടത്. ലൂസിഫറിന് തന്ന മഹാവിജയമാണ് എമ്പുരാൻ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. എനിക്കൊപ്പം നിന്ന മറ്റുള്ളവരോടും ഒരുപാട് നന്ദി. ലോകത്തിലെ ബെസ്റ്റ് ടീം ആയിരുന്നു എന്റേത് എന്നാണ് വിശ്വസിക്കുന്നത്”, എന്നും പൃഥ്വിരാജ് പറഞ്ഞു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.