
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നർ;
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികൻ ആരാണ്? ചെറുപ്രായത്തിൽ തന്നെ ശതകോടീശ്വരനാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഈ നേട്ടം കൈവരിക്കാനാകുന്നത് ചുരുക്കം ചിലർക്ക് മാത്രമാണ്. ലോകത്തിലെ ഏറ്റവും ധനികരായ ചെറുപ്പക്കാരുടെ സ്വത്തിൽ ഭൂരിഭാഗവും








