
അഹാന–നിമിഷ് രവി വിവാഹം ശ്രദ്ധനേടി
നടി അഹാന കൃഷ്ണയും നിമിഷ് രവിയും സെപ്റ്റംബർ 13ന് വിവാഹിതരായ ചടങ്ങിന്റെ മനോഹരമായ വീഡിയോ അഹാന പങ്കുവെച്ചു. “അവനും ഞാനും, ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ആ മരവും” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നടി അഹാന കൃഷ്ണയും നിമിഷ് രവിയും സെപ്റ്റംബർ 13ന് വിവാഹിതരായ ചടങ്ങിന്റെ മനോഹരമായ വീഡിയോ അഹാന പങ്കുവെച്ചു. “അവനും ഞാനും, ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ ആ മരവും” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നടന്‍ ദേവന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ദിവങ്ങള്‍ക്കുള്ളിലാണ് ദേവന്‍ ടിവികെയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ്

‘കാവാല’യ്ക്ക് പിന്നാലെ തരംഗമാകുമോ?; ‘ജയിലർ 2’ലെ ‘അലാ ബൊലേലോ’ ഗാനം ഇന്ന് പുറത്ത്രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’-ലെ ആദ്യഗാനം ‘അലാ ബൊലേലോ’ ഇന്ന് പുറത്തിറങ്ങും.

. പുതിയ സിനിമയുടെ ലൊക്കേഷൻ കണ്ട് കാരക്കുടിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി ആരാധകൻ. ഗൂഗിൾ മാപ്പ് പലതവണ വഴിതെറ്റിച്ചതോടെ ഒരു മണിക്കൂറോളം യാത്ര വൈകിയെന്നാണ് ആന്റോ ജോസഫ് പങ്കുവെച്ച

നാർസിസിസ്റ്റിക് അബ്യൂസിൽനിന്നുള്ള അതിജീവനത്തെക്കുറിച്ച് കൂടുതൽ മനസ്സുതുറന്ന് നടി അനുപമ പരമേശ്വരൻ. മുൻ പങ്കാളി നിരന്തരം അധിക്ഷേപിച്ചിരുന്നതായും ബന്ധത്തിലുണ്ടായ മാനസിക സമ്മർദ്ദം തന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്നും ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ പറഞ്ഞു.ഒരു

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി,

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ചിത്രത്തിലെ ‘നീലക്കണ്ണുകൾ’ വീഡിയോ ഗാനം നാളെ വൈകിട്ട് അഞ്ചിന് പുറത്തിറങ്ങും. പ്രകാശ് വർമ്മ, അഭിരാമി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടി ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ

മോഹൻലാൽ നായകനായ പ്രിയദർശന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കായ ‘ഹായ്‌വാൻ’ ടീസർ എത്തി. സെയ്ഫ് അലി ഖാൻ മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സമുദ്രക്കനി ചെയ്ത വില്ലൻ വേഷത്തിൽ അക്ഷയ് കുമാറാണ്

‘നിന്നെ കണ്ടാൽ ഹീറോയെന്ന് തോന്നില്ല, സന്തോഷവുമില്ല’; സൽമാന്റെ മോശം കാലത്ത് ഗോവിന്ദ നൽകിയ ഉപദേശം. പാർട്നർ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും, അന്ന് ശരീരഭാരം കുറച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ താൻ

സംഗീത വ്യവസായത്തിൽ മതപരമായ സ്വത്വത്തിന്റെ പേരിൽ വിവേചനം നേരിടുന്നുവെന്ന എ.ആർ. റഹ്മാന്റെ പരാമർശത്തെ ഗാനരചയിതാവ് മനോജ് മുന്താഷിർ വിമർശിച്ചു. ‘ഛാവ’ സിനിമയെ റഹ്മാൻ തന്നെ ‘പ്രചാരണ ചിത്രം’ എന്ന് വിശേഷിപ്പിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു.




Purus ut praesent facilisi dictumst sollicitudin cubilia ridiculus.
Kerala’s top online news portal keeps you updated on everything happening in your state.
Get the week’s top stories straight to you with just one click.