KND-LOGO (1)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്‌നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്‌നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും.കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്റ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സമയപരിധി നീട്ടാൻ സർക്കാർ ഉത്തരവിട്ടത്.

പോലീസ് സൂപ്രണ്ടായി വിരമിച്ച ശേഷം ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി സർക്കാർ 2021 ഓഗസ്റ്റ് 27-ന് നിയമിച്ചു. ബെഹ്‌റയുടെ നിയമനം 2024 ഓഗസ്റ്റ് 29-ന് അവസാനിക്കും. ഇതിനിടെ കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ രണ്ടാം ഫേസും കൊച്ചി വാട്ടര്‍ മെട്രോ പ്രൊജക്ടും നിര്‍ണായക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി ബഹ്റ സര്‍ക്കാരിന് കത്ത് നല്‍കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.