KND-LOGO (1)

Latest News & Article

Day: September 14, 2024

Kerala

മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും

മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ

Kerala

പൊന്നാനി നഗരസഭയിലെ ഹരിത കർമസേന അംഗങ്ങൾക്ക് ഓണാക്കോടിയും, ബോണസും വിതരണം ചെയ്തു

നഗരസഭയിലെ 73ഹരിത കർമ സേന അംഗങ്ങൾക്കുള്ള ഓണാക്കോടിയും,6000രൂപ വീതം ബോണസും നഗര സഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം അംഗങ്ങൾക്ക് വിതരണം ചെയ്തു. ചടങ്ങിൽ നഗര സഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സിദ്ധാർത്ഥൻ,

Kerala

സമയം രാത്രി 9.30, ബെവ്കോ ഔട്ട്ലെറ്റിൽ പൊലീസുകാര്‍ക്ക് മാത്രം മദ്യവിൽപ്പന, ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

മലപ്പുറം എടപ്പാൾ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിൽ അനുവദിച്ച സമയത്തിനു ശേഷവും പൊലീസുകാർക്ക് മദ്യവിൽപ്പന. മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ പൊലീസുകാർ മർദ്ദിച്ചതായും പരാതി. ബെവ്കോ ഔട്ട്ലെറ്റിന്‍റെ സമീപത്ത് താമസിക്കുന്ന കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ്

Kerala

മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ പെൺകുട്ടിക്ക് പീഡനം

മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ പെൺകുട്ടിക്ക് പീഡനം. ജൂനിയർ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അഗ്രിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ 11 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 23 കാരനായ ഡോക്ടറെ

Kerala

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്‌നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്‌നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും.കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്റ സര്‍ക്കാരിന് കത്ത്

Kerala

ഓണക്കാലത്ത് വീട് പൂട്ടി യാത്രപോവുകയാണോ? പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യൂ; 14 ദിവസം വരെ പൊലീസ് നിരീക്ഷണം

ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ സൗകര്യം. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യമാണ് ഇതിനായി വിനിയോഗിക്കാവുന്നത്. കേരള പോലീസ് ഔദ്യോഗിക

Business

ഓണക്കാലത്ത് കുതിച്ചുകയറി സ്വർണവില

കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്തെ സ്വർണവിലയും കുതിച്ചുയർന്നു. ഇന്നലെയും ഇന്നുമായി ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ  കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാര

India

ഡൽഹിയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് മരണം

ഡൽഹിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ കുടുങ്ങി രണ്ടു പേർ മരിച്ചു. ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരാണ് മരിച്ചത്. ഫരീദാബാദിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മഹീന്ദ്ര 700 എസ്‌യുവിയിൽ

Kerala

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽപ്പാതയ്ക്ക് റെയിൽവേ അതോറിറ്റിയുടെ അന്തിമ അനുമതി. ഇരട്ട വീതിയുള്ള ട്രാക്കുകൾ അനുവദനീയമാണ്. അഞ്ച് വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. ശബരിമല ഭക്തരുടെ സ്വപ്ന പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചു. പദ്ധതിക്കായി

India

ജമ്മുകശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ‌: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ്