KND-LOGO (1)

ജീവനക്കാരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; കാട്ടാക്കട ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ

ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി പിടിയിൽ. കാട്ടാക്കട മമല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ് ഇയാൾ എത്തിയത്. പിന്നീട് ആശുപത്രിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് വീണ്ടുമെത്തി ബഹളം വയ്ക്കുകയായിരുന്നു. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് ഇയാൾ മോശം രീതിയിൽ സംസാരിച്ചു. പൊലീസ് സ്റ്റേഷനിലും ഇയാൾ ബഹളം വച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.