
ജീവനക്കാരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; കാട്ടാക്കട ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി പിടിയിൽ. കാട്ടാക്കട മമല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ് ഇയാൾ എത്തിയത്. പിന്നീട്








