KND-LOGO (1)

ഡെൽഹിയിൽ ചെയ്ത് കൂട്ടിയ പാപങ്ങൾക്കെല്ലാം കെജ്‌രിവാൾ വില നൽകേണ്ടി വരും

ന്യൂഡെൽഹി : ഡെൽഹി മുഖ്യമന്ത്രി അതിഷിയെയും പാർട്ടി നേതാവ് മനീഷ് സിസോദിയയെയും റെയ്ഡ് ചെയ്തുവെന്നാരോപിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറിനെതിരെ ആഞ്ഞടിച്ച് ബിജെപി ഡെൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. മനീഷ് സിസോദിയയുടെയും മുഖമുഖ്യമന്ത്രി അതിഷിയുടെയും വസതികളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സിബിഐ റെയ്ഡ് നടക്കുമെന്ന് കെജ്‌രിവാൾ എക്‌സിലെ ഒരു പോസ്റ്റിൽ അവകാശപ്പെടുന്നതിനിടയിലാണ് ബിജെപി നേതാവ് വിമർശനവുമായി രംഗത്തെത്തിയത്.ഇന്ന് വീണ്ടും അരവിന്ദ് കെജ്‌രിവാൾ ദൽഹി മുഖ്യമന്ത്രി അതിഷിയുടെയും ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെയും വസതിയിൽ നടത്തിയ റെയ്‌ഡുകളെക്കുറിച്ച്തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. അരവിന്ദ് കെജ്‌രിവാൾ ഒരുപാട് അഴിമതി നടത്തിയിട്ടുണ്ട്. അദ്ദേഹം നുണകൾ പ്രചരിപ്പിച്ച് തന്റെ സർക്കാരിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ”-കെജ്‌രിവാളിനെ വിമർശിച്ചുകൊണ്ട് സച്ച്‌ദേവ പറഞ്ഞു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.