KND-LOGO (1)

Latest News & Article

Day: January 7, 2025

India

പ്രണബ് മുഖർജിയുടെ സ്‌മാരകം രാഷ്ട്രീയ സ്‌മൃതി സമുച്ചയത്തിൽ; സ്ഥലം അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്‌മാരകം സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിച്ച് കേന്ദ്ര സർക്കാർ. രാജ്ഘട്ടിന്റെ ഭാഗമായുള്ള ‘രാഷ്ട്രീയ സ്‌മൃതി’ സമുച്ചയത്തിനുള്ളിൽ സ്‌മാരകം നിർമ്മിക്കാനുള്ള തീരുമാനത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. പ്രണബ് മുഖർജിയുടെ

Kerala

ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല, 21 സ്ഥാപനങ്ങൾക്ക് പൂട്ടിട്ട്

തിരുവനന്തപുരം: പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ 2861 പരിശോധനകള്‍ കൂടാതെയാണിത്.

Business

പെപ്സിയെയും കൊക്കക്കോളയെയും വെല്ലുവിളിച്ച് റിലയൻസിന്റെ ‘ റാസ്‌കിക്ക് ഗ്ലുക്കോ എനർജി’

പെപ്സി, കൊക്കക്കോള, ടാറ്റ, ഡാബര്‍ എന്നീ വന്‍കിട കമ്പനികള്‍ പാനീയ വിപണിയില്‍ അരങ്ങു വാഴുമ്പോള്‍ മാറിനില്‍ക്കാന്‍ റിലയന്‍സിന് എങ്ങനെ സാധിക്കും. വരാനിരിക്കുന്ന വേനല്‍ക്കാലത്ത് എന്തായാലും പാനീയ വിപണിയിലെ മത്സരം ചൂടേറും. കാരണം റാസ്കിക്ക് ഗ്ലൂക്കോ

India

500 വർഷം പഴക്കമുള്ള ശിവക്ഷേത്രം, കണ്ടെത്തിയത് പാട്നയിലെ മാർക്കറ്റിൽ നിന്നും

പട്ന: ബിഹാറിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തി. തലസ്ഥാനമായ പാറ്റ്‌നയിലെ മാർക്കറ്റിലാണ് 500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തേക്ക് ഭക്തർ ഒഴുകിയെത്തി. പുരാതന ശിവലിംഗവും

Kerala

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തി. ബോബി ചെമ്മണ്ണൂർ, താങ്കൾ

India

നടൻ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; അധികം പരുക്കുകൾ ഇല്ല

ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട്

Technology

എസ്25 സിരീസ്; ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് സ്ലിം മോഡലും വരുന്നു

സാന്‍ ജോസ്: സാംസങ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന് നടക്കും. ഗ്യാലക്സി എസ്25 സിരീസ് പുറത്തിറക്കുന്നതാണ് ഈ വര്‍ഷത്തെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

India

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8 തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033

Kerala

പുതിയ ചിത്രം വരുന്നു പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍

ഒരു ഇടവേളയ്‌ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. നടന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ എത്തിയത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്.

India

ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ 80% സബ്‌സിഡി

പബ്ലിക് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനത്തിലധികം സബ്‌സിഡി അനുവദിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 2,000 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് (PM eDrive) പദ്ധതിയുടെ ഭാഗമാണിത്. സവിശേഷ സാഹചര്യങ്ങളില്‍ പദ്ധതിച്ചെലവിന്റെ 100