KND-LOGO (1)

കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല

അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിൽ മദ്യനിരോധനമാണ്. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടുത്ത രണ്ട് ദിവസങ്ങളിൽ അടച്ചിടുന്നത്.

രണ്ട് ദിവസത്തെ അവധിയായതിനാൽ സംസ്ഥാനത്തെ മദ്യശാലകൾക്ക് പുറത്ത് കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ബെവ്‌കോ സ്റ്റോറുകൾ ഇന്ന് വൈകിട്ട് 7 മണിക്ക് അടച്ചിടും.

സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. അതേസമയം ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർ‌ത്തിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.