KND-LOGO (1)

കെവി അബ്ദുൽ ഖാദര്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി

സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു . തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കുക എന്ന വെല്ലുവിളിയാണ് സഹകരണ മേഖലയിൽ ആക്ഷേപം ഉണ്ടാകാതിരിക്കാൻ ജാഗ്രത തുടരുമെന്നും അബ്ദുൽ ഖദർ പ്രതികരിച്ചു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും കുന്നംകുളത്തെ സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങൾ ആണ് . മുതിർന്ന നേതാക്കളായ PR വർഗീസ് , BD ദേവസ്സി, മുരളി പെരുനെല്ലി, എം.എം വർഗീസ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.