KND-LOGO (1)

ഭരണത്തിൽ ബിജെപി സർക്കാരും കോൺ​ഗ്രസും തമ്മിലുള്ളവ്യത്യാസം രാഹുൽ പറയുന്നു

ന്യൂഡൽഹി: ബിജെപി സർക്കാരും കോൺ​ഗ്രസ് സർക്കാരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മദ്രാസിലെ ഐഐടി വിദ്യാർത്ഥികളോട് എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്തിന്റെ വിഭവ വിതരണം നീതിപൂർവ്വം വിതരണംചെയ്യുകയും അങ്ങനെ സമഗ്രമായ വളർച്ച ഉണ്ടാക്കുന്നതാണ് കോൺ​ഗ്രസും യുപിഎയും പിന്തുടരുന്ന രീതിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ ബിജെപിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ നയമാണുള്ളത്. സാമ്പത്തിക വളർച്ചയിലെ ട്രിക്കിൾ ഡൗണിൽ മാത്രമാണ് അവർ ഉന്നൽ നൽകുന്നതെന്നും ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും രാഹുൽ. സ്വകാര്യവൽക്കരണത്തേക്കാൾ സർക്കാർ പിന്തുണയിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ഇന്ത്യ മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിന്റെ വീഡിയോ സഹിതം അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.