
ഭരണത്തിൽ ബിജെപി സർക്കാരും കോൺഗ്രസും തമ്മിലുള്ളവ്യത്യാസം രാഹുൽ പറയുന്നു
ന്യൂഡൽഹി: ബിജെപി സർക്കാരും കോൺഗ്രസ് സർക്കാരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മദ്രാസിലെ ഐഐടി വിദ്യാർത്ഥികളോട് എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്തിന്റെ വിഭവ വിതരണം നീതിപൂർവ്വം








