KND-LOGO (1)

333 രൂപ നിക്ഷേപിച്ച് 5 വർഷംകൊണ്ട് 17 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി

വരുമാനത്തിന്റെ ഒരു ഭാഗം മിച്ചംപിടിച്ച് സുരക്ഷിതവും നല്ല വരുമാനം നൽകുന്നതുമായ ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ഏവരും ആഗ്രഹിക്കുന്നു. ഇവിടെയാണ് പോസ്റ്റ് ഓഫീസിന്റെ സമ്പാദ്യ പദ്ധതികൾ ജനപ്രിയമാകുന്നത്. ദിവസവും വെറും 333 രൂപ നിക്ഷേപിച്ച് 17 ലക്ഷത്തിലധികം രൂപ സമ്പാദിക്കാവുന്ന ഒരു പദ്ധതിയുണ്ട്. നിക്ഷേപകർക്ക് വലിയ വരുമാനം നൽകുന്ന പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിനെക്കുറിച്ചാണ് പറയുന്നത്.പോസ്റ്റ് ഓഫീസിന്റെ സേവിങ് സ്കീമുകളെല്ലാം അപകടസാധ്യതയില്ലാത്തതാണ്. ആർഡി നിക്ഷേപത്തിലും അപകടസാധ്യതയില്ല. ഇതിലെ നിക്ഷേപത്തിന് സർക്കാർ തന്നെ സുരക്ഷ ഉറപ്പ് നൽകുന്നു. വലിയ നേട്ടങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഈ സ്കീമിൽ, എല്ലാ മാസവും ശരിയായ സമയത്ത് നിക്ഷേപിക്കണമെന്ന് മാത്രം. കാരണം, ഏതെങ്കിലും മാസത്തിൽ നിക്ഷേപം മറന്നാൽ, ഓരോ മാസത്തിലും 1% പിഴ അടയ്‌ക്കേണ്ടി വരും. 4 തവണ മുടക്കം വരുത്തിയാൽ അക്കൗണ്ട് ഓട്ടോമാറ്റിക്കലി ക്ലോസ് ചെയ്യപ്പെടും. ഈ പദ്ധതിയുടെ കാലാവധി 5വർഷംപോസ്റ്റ് ഓഫീസിലെ മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സ്കീമിൽ പ്രതിമാസം 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. ഒറ്റയ്ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ തുടങ്ങാനുള്ള സൗകര്യമുണ്ട്. നിലവിൽ ഈ സ്കീമിന് 6.8 ശതമാനം പലിശയാണ് നൽകുന്നത്. നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുന്നതിനൊപ്പം, ഈ സർക്കാർ പദ്ധതിയിൽനിന്ന് നിക്ഷേപകർക്ക് നല്ലൊരു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.