KND-LOGO (1)

മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

Rss സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന കാൺപൂർ-ഡൽഹി ശതാബ്ദി എക്സ്പ്രസ്സിന് നേരെ കല്ലേറുണ്ടായി. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലുള്ള മക്കൻപൂർ സ്റ്റേഷന് സമീപം രാത്രി 7:20 ഓടെയായിരുന്നു സംഭവം. കല്ലേറിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഇ-വൺ (E1) കോച്ചിന്റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, എതിർവശത്തായിരുന്നു ഇരിപ്പിടം എന്നതിനാൽ മോഹൻ ഭാഗവത് പരിക്കേൽക്കാതെ സുരക്ഷിതനായി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് ശക്തമായ അന്വേഷണം ആരംഭിക്കുകയും നിലവിൽ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ സാധാരണയായി ഉണ്ടാകാറുള്ള കല്ലേറാണോ അതോ ഇതിന് പിന്നിൽ മറ്റ് അട്ടിമറി ശ്രമങ്ങൾ ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി അദ്ദേഹം പുറപ്പെടാനിരിക്കെയാണ് ഈ സംഭവം നടന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.