
മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹൈക്കോടതിയിൽ ഹാജരാക്കാൻ സിംഗിൾ ബെഞ്ച് സെഷൻസ് കോടതിക്ക് നിർദ്ദേശം
മെമ്മറി കാർഡ് കേസ്: ഹൈക്കോടതി നിർദ്ദേശം കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളായ മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹൈക്കോടതിയിൽ ഹാജരാക്കാൻ സിംഗിൾ ബെഞ്ച് സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം അതീവ രഹസ്യമായി,





