KND-LOGO (1)

സഖാവ് M.M ലോറൻസിന്റെ മൃതദേഹം മെഡിക്കകോളേജിന് :മകൾ ആശാലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി :അന്തരിച്ച സി. പി. എം നേതാവ് സ :എം. എം.ലോറൻസിന്റെ മൃതദ്ദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി, ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി ആശാലോറൻസ് നൽകിയ ഹർജിയാണ് തള്ളിയത്.എം. എം ലോറൻസിന്റെ മൂന്നു മക്കളിൽ ഒരാളായ ആശാലോറൻസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.