KND-LOGO (1)

Latest News & Article

Day: October 23, 2024

World

ആയുസ്സിന്റെ രഹസ്യം!.അമേരിക്കയിൽ 106 വയസ്സുള്ള ട്രമ്പിന്റെ ആരാരാധകൻ!!.

തമ്പി ആന്റണി. എൺപത് വര്ഷത്തിലേറെയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ ഒരു നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന തിരുവല്ലാക്കാരൻ മലയാളിയെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ?. രണ്ടാഴ്ച്ച മുൻപാണ് കൂട്ടുകാർകൂടി 106ാം ജന്മദിനം ആഘോഷിച്ചത്. അമേരിക്കയിലായിട്ടും ഞാൻപോലും കേട്ടിട്ടില്ലായിരുന്നു, പിന്നെയല്ലേ

Business

ഇന്നത്തെ സ്വർണ്ണ വില

22ക്യാരറ്റ് _ 1ഗ്രാം 7340, 8ഗ്രാം- 58,720 24ക്യാരറ് ഗോൾഡ് 1 ഗ്രാം 8007 .8gram64,056 18ക്യാരറ്റ്‌ ഗോൾഡ് 1ഗ്രാം 6006 , 8ഗ്രാം 48,048

Kerala

സഖാവ് M.M ലോറൻസിന്റെ മൃതദേഹം മെഡിക്കകോളേജിന് :മകൾ ആശാലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി :അന്തരിച്ച സി. പി. എം നേതാവ് സ :എം. എം.ലോറൻസിന്റെ മൃതദ്ദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി, ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്‌കരിക്കാൻ

Entertainment

നടൻ ബാല വീടും വിവാഹിതനായി

നടൻ ബാല ചെന്നൈ സ്വദേശിയും ബാലയുടെ അടുത്ത ബന്ധുവായ കോകിലയാണ് വധു. രാവിലെ 8.30ന്എർണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നനു വിവാഹം. രണ്ടാം വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാത്തതിനാൽ മറ്റുതടസ്സങ്ങൾ ഇല്ല.

India

യുക്രെയിനിൽ വേണ്ടത് സമാധാനം : മോദി

യുക്രെയിനിൽ എത്രയും വേഗം സമാധാനം തിരിച്ചെത്തുന്നതിനെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുന്നു. എല്ലാപ്രശ്നങ്ങളും ചർച്ച ചെയ്യാനുള്ള അവസരം നമുക്കുണ്ട്. മനുഷ്വത്വത്തിനു മുൻഗണന നൽകാനായിരിക്കണം എല്ലാ ശ്രമങ്ങളും _ മോദി

Food

ചേന വറുത്തുപ്പേരി

ചേന 500gm (കനം കുറഞ്ഞു നീളത്തിൽ അരിഞ്ഞത് മഞ്ഞൾപൊടി, ചെറിയ സ്പൂൺ ഉപ്പ്, ആവശ്യത്തിന് എണ്ണ പാചകം ചെയ്യുന്ന വിതം :അരിഞ്ഞ ചേന വെള്ളത്തിൽ ഇട്ട് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് അരമണിക്കൂർ വയ്ക്കുക. ചേനയിലെ

Kerala

പ്രിയങ്ക വയനാടിൽ.

പൊതു തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ഇന്ന് തിരികൊളുത്തും,വയനാട്ടിൽ. ഇന്നലെ രാത്രി അമ്മ സോണിയാ ഗാന്ധിയും ഒപ്പം മക്കളും ഭർത്താവ് റോബർട്ട് വദേരയുമായി വയനാട്ടിൽ മൈസൂർ വഴി എത്തിച്ചേർന്നു.ഇന്ന് രാവിലെ 11ന് കല്പറ്റയിൽ റോഡ്