KND-LOGO (1)

‘വനിതകളുടെ കോര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം തുടരും’; ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക

ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക. വനിതകളുടെ കോര്‍ കമ്മറ്റിയും ടോള്‍ ഫ്രീ നമ്പറും തുടങ്ങിയത് ചര്‍ച്ചകള്‍കൊടുവിലാണെന്ന് ഫെഫ്ക വ്യക്തമാക്കി. പ്രധാന കമ്മിറ്റിയുടെ പ്രവർത്തനം തുടരുമെന്നും മറ്റ് സംഘടനകളുടെ അനുമതി ആവശ്യമില്ലെന്നും ഫെഫ്ക അറിയിച്ചു. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കേണ്ടത് സിനിമ നിര്‍മാതാവാണെന്നും അത് ഒരു സിനിമയ്ക്ക് മാത്രമാണ് സാധ്യമാവുകയെന്നും ഫെഫ്ക പ്രസ്താവനയില്‍ പറഞ്ഞു.

വനിതകളുടെ കോര്‍ കമ്മറ്റി സ്ഥിരം സംവിധാനമാണെന്നും ഫെഫ്ക്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകള്‍ അപലപനീയമെന്നും പ്രതികരണമുണ്ട്. ഫെഫ്ക ഒരു ട്രേഡ് യൂണിയനാണ്, തൊഴിലാളികളുടെ സംരക്ഷണത്തിനായി സബ് കമ്മറ്റി രൂപീകരിക്കാന്‍ ഫെഫ്കക്ക് അവകാശമുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.