വ്യോമസേനയുടെ മിഗ്– 29 യുദ്ധവിമാനം യു.പിയിലെ ആഗ്രയില്‍ തകര്‍ന്നുവീണു.വിമാനം തകര്‍ന്നു വീഴും മുന്‍പ് പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു . നിലത്തുവീണ വിമാനത്തിന് തീ പിടിച്ചു. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു .ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തീ പിടിച്ച വിമാനത്തിനു ചുറ്റു നാട്ടുകാർ കൂടിനിൽക്കുന്ന വിഡിയോ പുറത്തുവന്നു.അപകട കാരണമെന്തെന്നു വ്യക്തമല്ല; വ്യോമസേനയുടെ പ്രതികരണം ഉടനുണ്ടാകുംസോവിയറ്റ് സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്–29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേ



