KND-LOGO (1)

Latest News & Article

Day: November 4, 2024

India

വ്യോമസേനയുടെ മിഗ്– 29 യുദ്ധവിമാനം ആഗ്രയില്‍ തകര്‍ന്നു വീണു.

വ്യോമസേനയുടെ മിഗ്– 29 യുദ്ധവിമാനം യു.പിയിലെ ആഗ്രയില്‍ തകര്‍ന്നുവീണു.വിമാനം തകര്‍ന്നു വീഴും മുന്‍പ് പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു . നിലത്തുവീണ വിമാനത്തിന് തീ പിടിച്ചു. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു .ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ്

Kerala

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും

Kerala

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെടുപ്പ് ഈ മാസം 20ന്

ദില്ലി: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്

Kerala

കാനഡയിൽ ഖലിസ്ഥാൻ വാദികൾ ഹിന്ദു ക്ഷേത്ര പരിസരത്ത് ആക്രമണം നടത്തി.

ഒട്ടാവ/ ദില്ലി: കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ

Kerala

തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തി.ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ സുരേന്ദ്രൻ.

തൃശൂര്‍: മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ ആരോപിക്കുന്നു. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി.

Kerala

പാലക്കാട്‌ പ്രചാരണത്തിന് എത്തില്ലെന്ന് സന്ദീപ് വാര്യര്‍;

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. പാലക്കാട് പ്രചരണത്തിന് പോകില്ല.അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല.മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ്.മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം