തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയര്‍ന്നു. പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,720 രൂപയാണ്.
, 22 കാരറ്റ്ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 7340 രൂപയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6050 രൂപയാണ്. വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.
ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,480 രൂപ



