KND-LOGO (1)

Latest News & Article

Day: January 13, 2025

Entertainment

അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾക്കിടെ ആദ്യ ദിനം, പങ്കെടുത്തത് 60ലക്ഷത്തിലധികം തീർത്ഥാടകർ

പ്രയാഗ്രാജ്: മഹാ കുംഭമേളയ്ക്ക് ഉത്തർ പ്രദേശിലെ പ്രയാ​ഗ് രാജിൽ തുടക്കമായി. ആദ്യദിനം സ്നാനത്തിൽ പങ്കെടുത്ത് 60 ലക്ഷത്തിലധികം തീർത്ഥാടകരാണ്. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Kerala

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്

പാലക്കാട്: ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന

Kerala

ബിജെപി സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന് ശോഭ സുരേന്ദ്രൻ;

ആലപ്പുഴ: ബിജെപി സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്ന് ശോഭ സുരേന്ദ്രൻ. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയില്ല. ആലപ്പുഴ നോർത്ത് ജില്ലയിലായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇന്ന് വൈകീട്ട് 3മണി മുതൽ

Local News

ശക്തമായ ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; റിക്ടർ സ്കെയിലിൽ 6.9 തീവ്രത;

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ മെഡിറ്ററേനിയൻ

India

അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

ദില്ലി: അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. 4,156 കിലോമീറ്റര്‍ ഇന്ത്യ –

Kerala

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വര്‍ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വര്‍ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ നിലപാട് തേടി ഹൈക്കോടതി. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന്

Kerala

തെങ്ങോലയിൽ നിന്ന് ഈർക്കിൽ വേർതിരിക്കുന്ന യന്ത്രവുമായി ഐടിഐ വിദ്യാർത്ഥികൾ

തൃശൂർ: തെങ്ങോലയിൽ നിന്ന് ഈർക്കിൽ ഉരിയൽ എളുപ്പമാക്കാനുള്ള യന്ത്രവുമായി വിദ്യാർത്ഥികൾ. വള്ളിയോട് സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജിലെ ഐ.ടി.ഐ ട്രേഡിലുള്ള എം.എ.വി വിദ്യാര്‍ഥികളുടേതാണ് നൂതനമായ കണ്ടുപിടുത്തം. തെങ്ങോലയില്‍ നിന്നും

India

വിജയ്‍യുടെ മകന് സഹായഹസ്‍തവുമായി അജിത്ത്

ദളപതി വിജയ്‍യുടെ മകൻ ജേസണ്‍ സംവിധായകനാകുന്ന എന്ന പ്രഖ്യാപനം ചര്‍ച്ചയായി മാറിയതാണ്. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താണ് ജേസണ്‍ സഞ്‍ജയ്‍യുടെ അരങ്ങേറ്റം. എന്നാല്‍ ജേസണിന്റെ സിനിമയ്‍ക്ക് ചില പ്രതിസന്ധി നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

India

സാധാരണക്കാര്‍ക്കായി റെയില്‍വെയുടെ അമൃത് ഭാരത് 2.0

ന്യൂഡെല്‍ഹി: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത്.രാജധാനി എക്‌സ്പ്രസുകള്‍ക്ക് സമാനമായ രീതിയില്‍ സൗകര്യങ്ങളൊരുക്കിയാണ് അമൃത് ഭാരത് 2.0 ട്രാക്കിലേക്കെത്തുക. ട്രെയിനുകളുടെ പുതിയ പതിപ്പ് പണിപ്പുരയിലാണ്. സാധാരണക്കാരുടെ സൗകര്യപ്രദമായ യാത്രയ്‌ക്കാണ് ലക്ഷ്യമിടുന്നതെന്ന് അശ്വിനി

India

ഡൊണാൾഡ് ട്രംപിന് കർശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്. മുൻ കനേഡിയൻ : ഞങ്ങളുടെ രാജ്യം വിൽപ്പനയ്‌ക്ക് വച്ചിട്ടില്ല. ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല” എന്നാണ്

ഒട്ടാവ: കാനഡയെ അമേരിക്കയിൽ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കർശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിങ്. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൽ