
ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഖ്യം സജീവം
ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കം നിർണായക നടപടികളിൽ Donald Trump നൊപ്പം 22 രാജ്യങ്ങൾ അണിനിരക്കുന്നു. NATO സഖ്യരാജ്യങ്ങൾക്കൊപ്പം യുഎഇ, ബഹ്റൈൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ് എന്നിവയും പങ്കുചേരുമെന്ന് Mark Rutte വ്യക്തമാക്കി.











