KND-LOGO (1)

ഫോട്ടോയെടുക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് നദിയിലേക്ക് വീണു; മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ് മഞ്ഞ്. മഞ്ഞുവീഴ്ച അനുഭവിക്കാനും മഞ്ഞിൽ കളിക്കാനും ഒക്കെയായി ആളുകൾ അതിനുപറ്റിയ ഇടങ്ങളിലേക്ക് യാത്ര പോകുന്നതും പതിവാണ്. എന്നാൽ, ഒരു നിമിഷത്തെ അശ്രദ്ധ മാത്രം മതി ഇത്തരം യാത്രകൾ വലിയ ദുരന്തങ്ങള്‍ക്ക് തന്നെ കാരണമാകാൻ എന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ബാർമറിൽ നിന്നുള്ള ഒരു യുവാവ് തന്‍റെ സുഹൃത്തുക്കളോടൊപ്പം മണാലി സന്ദര്‍ശിച്ചു. സന്തോഷകരമായ ആ യാത്ര പെട്ടെന്നാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. ഒരു നദിയുടെ തീരത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിന് ഇടയിൽ ആ യുവാവ് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ബാർമർ സ്വദേശിയായ നിഖിൽ കുമാർ എന്ന ചെറുപ്പക്കാരൻ ആയിരുന്നു നദിയിലേക്ക് വീണ് ജീവന്‍ നഷ്ടപ്പെട്ടത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.