KND-LOGO (1)

പത്തനംതിട്ടയിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരിക്ക് പരിക്ക്

പത്തനംതിട്ടയിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. ചിറ്റാർ സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിന് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിറ്റാർ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന കാട്ടുപന്നി ഇടിച്ച് താഴെ വീഴുകയായിരുന്നു. പ്രിയയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശം സ്ഥിരമായി കാട്ടുപന്നികളുടെ ശല്യമാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.