തിരുവനന്തപുരം : വാമനപുരത്ത് വച്ചു സ്കൂട്ടറിൽ വന്ന യാത്രക്കാരി ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞപ്പോൾ പൈലറ്റ് വാഹനം സഡൻ ബ്രേക്ക്‌യിട്ടത് കൂട്ടയിടി യായി, മുഖ്യമന്ത്രി ഉൾപ്പെടെ ആർക്കും പരുക്കില്ല. കോട്ടയത്ത് നിന്നും തിരുവനന്തപുരതേക്ക് പോകുകയായിരുന്നു. വാഹനങ്ങൾക് ചെറിയ കേടുപാടുകൾ പറ്റി.



