KND-LOGO (1)

ആലപ്പുഴയിൽ നവജാത ശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി

ആലപ്പുഴയിൽ നവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്. സ്ത്രീ അവിവാഹിതയാണ്. ഒരു പുരുഷസുഹൃത്തടക്കം രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയെ കുഴിച്ചിട്ട സ്ഥലം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തകഴി കുന്നുമ്മലിലാണ് കുട്ടിയെ കുഴിച്ചിട്ടതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം യുവതിയുടെ കാമുകനു നൽകിയെന്നും അയാളും സുഹൃത്തും ചേർന്ന് ഒരു തകഴിയിൽകൊണ്ടുപോയി ഒളിപ്പിച്ചതായും യുവതിയുടെ മൊഴിയിൽ പറയുന്നു.

ഈ മാസം എട്ടിനാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വിശദമായ പരിശോധനയിൽ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾ ലഭിക്കും, അത് പിന്നീട് നടപ്പിലാക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.