KND-LOGO (1)

അങ്കമാലി യാഡിലെ അറ്റകുറ്റപ്പണി, ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു, വലഞ്ഞ് യാത്രക്കാർ 

തൃശ്ശൂർ : അങ്കമാലി യാഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു. അങ്കമാലി-തൃശൂർ റൂട്ടിൽ വിവിധയിടങ്ങളിലായാണ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. ഒരു മണിക്കൂറിലേറെ ബെംഗ്ലൂരു-എറണാകുളം എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു. ഇതോടെ യാത്രക്കാർ വലഞ്ഞു. എറണാകുളം, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിലാണ് വിവിധ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത്. 

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.