KND-LOGO (1)

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്തെ കുടംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിതകര്‍മ സേനയുടെ 34,627 അംഗങ്ങൾക്ക് ഓണാഘോഷത്തിന് സർക്കാർ പിന്തുണ നൽകി.

കോർപ്പറേഷനുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഗ്രാമപഞ്ചായത്തുകൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക ഫണ്ടിൽ നിന്ന് ഹരിതകർമ സേന അംഗങ്ങൾക്ക് ഉത്സവത്തുകയായി 1000 രൂപ വീതം നൽകാൻ സർക്കാർ നിർദേശം നൽകി.

2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.