കേരള പിറവിദിനാഘോഷത്തോടാനുബന്ധിച്ച് താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പ്രചോദനം പകരുന്ന പ്രസംഗവുമായി നടൻ സുരേഷ്‌ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റകെട്ടായി നിന്ന് പോരാടണമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്ഫക്കും ഒക്കെ ധനസമാഹാരണം നടത്തണമേങ്ക്കിൽ അമ്മയുടെ പിന്തുണ വേണമെന്നുള്ളതുകൊണ്ട് തന്നെ അമ്മയുടെ ശക്തി അത്രക്ക് വലുതാണ്.



