KND-LOGO (1)

ഐ എ എസ് ഉദ്യോഗസ്റ്റർക്ക് ഉടൻ നടപടി , ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി മുഖ്യമന്ത്രിയ്ക്ക്

തിരുവനന്തപുരം :സംസ്ഥാന സർക്കാരിനെയും ഭരണ സംവിധാനത്തേയും പ്രതിസന്ധിയിലാക്കിയ 2 ഐ എ എസ് ഉദ്യോഗസ്റ്റർക്കെതിരെയും കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. വാട്സപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കിയതിനെക്കുറിച്ച് ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലായെന്നും ഉചിത നടപടി സ്വീകരിക്കണം എന്നാണ് റിപ്പോർട്ടിലെ ശുപാർശ. നടപടിയുടെ ഭാഗമായി അദ്ദേഹത്തിനെതിരെ വകുപ്പ്തല അന്വേഷണം പ്രഖ്യപിച്ചേക്കും. ഹാക്ക് ചെയ്‌തിട്ടില്ലെന്നു പോലീസ് വിശദീകരിച്ചതോടെ ഈ വാദം പൊളിഞ്ഞു. പ്രശാന്ത് സർവീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. സാമൂഹ്യ മാധ്യമങ്ങളിലൂടെ അഡിഷണൽ ചീഫ് സെക്രട്ടറിയെ തുടർച്ചയായി അധിക്ഷേപിച്ച പ്രശാന്റിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി തീരുമാനിച്ചു.

ചട്ട

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.