വിനോദ സഞ്ചാരത്തിനെത്തുന്ന പലരും ഇന്ത്യയെക്കുറിച്ച് നല്ലത് പറയാറുണ്ട്.ഇന്ത്യയുടെ ബഹുസ്വര സംസ്ക്കാരം ഇന്ത്യക്കാരെ മാത്രമല്ല വിദേശികളെയും ആകർഷിക്കുന്നു. മെക്സിക്കോയിൽ നിന്നുള്ള ജാക്വലിൻ മൊറേൽസ് ക്രൂസ് ഇന്ത്യൻ സംസ്കാരത്തെ സ്നേഹിക്കുന്നവരിൽ ഒരാളാണ്. നാഗ്പൂരിൽ നടന്ന ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിച്ച ജാക്വലിൻ മൊറേൽസ് ക്രൂസ് ഇന്ത്യ സുരക്ഷിതമാണെന്ന് ഇന്ത്യയെ എന്റെ വീട് എന്ന് വിളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വിദേശികൾക്ക് നിരവധി തെറ്റിദ്ധാരണകളുണ്ട് . ഇന്ത്യയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നു. നമുക്ക് പലതും ചെയ്യാൻ കഴിയില്ലെന്ന് കരുതുന്നവരുണ്ട്.ഇന്ത്യയെ എന്റെ വീട് എന്ന് വിളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വിദേശികൾക്ക് നിരവധി തെറ്റിദ്ധാരണകൾ ഉണ്ട്.



