
ഇന്ത്യ സേഫാണ് , ഏത് വേഷം വേണമെങ്കിലും ധരിക്കാം : വിദേശികൾ എല്ലാവരും വരണം ; വൈറലായി മെക്സിക്കൻ യുവതിയുടെ വാക്കുകൾ
വിനോദ സഞ്ചാരത്തിനെത്തുന്ന പലരും ഇന്ത്യയെക്കുറിച്ച് നല്ലത് പറയാറുണ്ട്.ഇന്ത്യയുടെ ബഹുസ്വര സംസ്ക്കാരം ഇന്ത്യക്കാരെ മാത്രമല്ല വിദേശികളെയും ആകർഷിക്കുന്നു. മെക്സിക്കോയിൽ നിന്നുള്ള ജാക്വലിൻ മൊറേൽസ് ക്രൂസ് ഇന്ത്യൻ സംസ്കാരത്തെ സ്നേഹിക്കുന്നവരിൽ ഒരാളാണ്. നാഗ്പൂരിൽ നടന്ന ഓറഞ്ച് സിറ്റി







